AIR KOCHI 102.3 FM (Official Blog)

AIR KOCHI 102.3 FM (Official Blog)

Friday, January 25, 2019




ആകാശവാണി കൊച്ചി  എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തിൽ 

Thursday, December 20, 2018

ഡിസംബർ 27 ന് , കൊച്ചി നിലയം അവതരിപ്പിക്കുന്ന നാടകം ആ മനുഷ്യൻ നീ തന്നെ
രചന സി ജെ തോമസ് സംവിധാനം ശ്രീകുമാർ മുഖത്തല, അഖിൽ സുകുമാരൻ 




അഖില കേരളം റേഡിയോ നാടകോത്സവം 2018   

Saturday, December 8, 2018

മനുഷ്യാവകാശ ലംഘനങ്ങൾ

ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യവകാശ ദിനത്തിൽ അസ്ലമിന്റെ കഥ പറയുന്നു സമകാലികം. 
രാവിലെ 7 .45 നു എഫ് എം ഡയറിയിൽ

Wednesday, December 5, 2018

ബിനാലെ കൊച്ചി - കലയുടെ നവ്യാനുഭവങ്ങൾ : ഡിസംബർ 5 നും, പ്രതീക്ഷകൾ നൽകുന്ന കൊച്ചി മുസിരിസ് ബിനാലെ 2018 ഡിസംബർ 12 നും സമകാലികത്തിൽ  

കൊച്ചി എഫ് എം 102 .3 ൽ , രാജ്യാന്തര ചലച്ചിത്രമേള, തിരുവനന്തപുരം 2018 റേഡിയോ റിപ്പോർട്ട് ഡിസംബർ 7 മുതൽ 14 വരെ രാവിലെ 10 : 15  ന്